Posts

Showing posts from March, 2023

College Union Inauguration

Image
കെ യു സി ടി ഈ കുന്നം കോളേജിൽ യൂണിയൻ ഉദ്ഘാടനം നടന്നത് 2022 ഡിസംബർ 19 നാണ്. ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ ശ്രീ എം എസ് അരുൺകുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്. കോളേജ് യൂണിയൻ ചെയർപേഴ്സൺ ജയകാന്ത് അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം ചെയ്തത്: കോളേജ് പ്രിൻസിപ്പൽ രശ്മി എസ് ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തത് : കർണാടക സംഗീതജ്ഞ ശ്രീമതി കവിത എസ് വനിതാ സെൽ ഉദ്ഘാടനം ചെയ്തത് :തഴക്കര പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ഗോകുൽ രംഗൻ സാഹിത്യ ക്ലബ് ഉദ്ഘാടനം ചെയ്തത്: എഴുത്തുകാരനും അധ്യാപക അവാർഡ് ജേതാവ് ശ്രീ പി സുനിൽകുമാർ സാറാണ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തത്: തഴക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ സതീഷ് കോളേജ് യൂണിയൻ EMILE ആശംസകൾ നേർന്നത് എച്ച് എം ഹൈസ്കൂൾ അധ്യാപിക ശ്രീമതി ശ്രീലത കെ എസും, ഗവൺമെന്റ് എച്ച്എസ്എസ് കുന്നം സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി സോജാ എ യും ആയിരുന്നു.

Field trip

Image
ബി. എഡ് കരികുലത്തിന്റെ ഭാഗമായി ഒന്നാം സെമെസ്റ്റർ അദ്ധ്യാപിക വിദ്യാർഥികളായ ഞങ്ങൾ 2022 ഡിസംബർ 16 പഠനയാത്ര സംഘടപ്പിച്ചു. തമിഴ്നാട് കുറ്റാലം എന്ന സ്ഥലമാണ് തിരഞ്ഞെടുത്തത്. രാവിലെ 6 മണിക്ക് യാത്ര ആരംഭിക്കുകയും തെന്മല കണ്ണറ പാലം, കുറ്റാലം ഇക്കോ പാർക്ക്‌, കുറ്റാലം ഐന്തരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ പാർക്ക്‌ എന്നിവ സന്ദർശിക്കുകയും ചെയ്തു. എല്ലാം സ്ഥലങ്ങളും കാണുകയും അറിവുകൾ നേടാൻ കഴിഞ്ഞു. മനോഹരമായി നടന്ന പഠനയാത്ര രാത്രി 11 മണിയോടെ അവസാനിച്ചു.

NSS Unit Programme

NSS UNIT PROGRAMME January 06, 2023 NSS UNIT PROGRAMME, SEMINAR December 8,2022 NSS unit KUCTE KUNNAM conducted a seminar on "International Day For Elimination Of Violence Against Women". The resource person was Adv.O Haris,Ex. President bar association Kayamkulam. The class was very interesting and informative.

Assembly 2022

ASSEMBLY 2022 January 06, 2023 Assembly November 23, 2022 College assembly KUCTE KUNNAM Assembly on 24/11/2022. The assembly was organised by the teachers.

College Union Election

Image
COLLEGE UNION ELECTION ,2022-24 ഡിസംബർ 2ന് ഈ വർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടന്നു. മുരളി സർ ൻ്റെ നേതൃത്വത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്. ഉച്ചയ്ക്ക് ശേഷം ഫലപ്രഖ്യാപനം നടന്നു ചെയർ പേഴ്സൺ ജയകാന്ത് (സോഷ്യൽ സയൻസ്) ,സെക്രട്ടറി കാളിദാസ് (ഫിസിക്കൽ സയൻസ്) വൈസ് ചെർപേഴ്സൺ ആമിന സലിം (സോഷ്യൽ സയൻസ്) ,മാഗസിൻ എഡിറ്റർ അപർണ ജയൻ (മലയാളം), ആർട്സ് ക്ലബ് സെക്രട്ടറി അമൽജിത്ത് (നാച്വറൽ സയൻസ്), ലിറ്റററി ക്ലബ് സെക്രട്ടറി രാഹുൽ വിജയൻ (മലയാളം), വുമൺ സെൽ സെക്രട്ടറി സാന്ദ്ര മുരളീധരൻ (മാത് സ്), സ്പോർട് ക്ലബ് സെക്രട്ടറി രാഹുൽ (സോഷ്യൽ സയൻസ്)

VGAZO 2K22

Image
9/12/2022 വെള്ളി. Vgazo2K22 ന്റെ നിർവഹണ ഘട്ടം... തയ്യാറാക്കിയ പദ്ധതിയുടെ ചുക്കാൻ പിടിച്ചത് ജീന സാറാ മാത്യു, അഖിലേഷ് ടി എന്നിവരാണ് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി ദേശീയ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി അധ്യാപക വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന സർഗാത്മക കഴിവുകളും നേതൃത്വ പാഠവവും കണ്ടുപിടിക്കുക എന്ന ലക്ഷ്യത്തോടെ.... പുറത്തേക്ക് കൊണ്ടുവരിക എന്ന അർത്ഥം വരുന്ന Vgazo എന്ന ഗ്രീക്ക് പദം തന്നെ പ്രോഗ്രാമിന്റെ പേരായി തെരഞ്ഞെടുത്തു... പ്രോഗ്രാമിന് പേര് നിർദ്ദേശിച്ചത് ജീന സാറാമാത്യു ആണ്. ബ്രോഷർ തയ്യാറാക്കിയത് ജെഫി വർഗീസ് ആണ്. Vgazo 2K22 ന്റെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചത് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ. ശാന്തി എസ്. രാജൻ ടീച്ചർ ആണ്. ചടങ്ങിന് അധ്യക്ഷൻ 2022-23കോളേജ് യൂണിയൻ ചെയർമാൻ ശ്രീ. ജയകാന്ത് എസ്. ഷിനു മേരി വർഗീസിന്റെ പ്രാർത്ഥനാ ഗാനത്തിലൂടെ ആരംഭിച്ച ചടങ്ങിലേക്ക് വിദ്യാർത്ഥി കോ ഓർസിനേറ്റർ ആയ അഖിലേഷിന്റെ അനാരോഗ്യകരമായ അവസ്ഥയിലും ഓൺലൈൻ ആയി ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് അധ്യക്ഷ പ്രസംഗം, ഉത്ഘാടനപ്രസംഗം, എന്നിവ നടന്നു. ശേഷം പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയ ശ്രീമതി. ഹേന ബി ടീച്ചർ മുഖ്യ...