College Union Inauguration

കെ യു സി ടി ഈ കുന്നം കോളേജിൽ യൂണിയൻ ഉദ്ഘാടനം നടന്നത് 2022 ഡിസംബർ 19 നാണ്. ബഹുമാനപ്പെട്ട മാവേലിക്കര എംഎൽഎ ശ്രീ എം എസ് അരുൺകുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്. കോളേജ് യൂണിയൻ ചെയർപേഴ്സൺ ജയകാന്ത് അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം ചെയ്തത്: കോളേജ് പ്രിൻസിപ്പൽ രശ്മി എസ് ആർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തത് : കർണാടക സംഗീതജ്ഞ ശ്രീമതി കവിത എസ് വനിതാ സെൽ ഉദ്ഘാടനം ചെയ്തത് :തഴക്കര പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ ഗോകുൽ രംഗൻ സാഹിത്യ ക്ലബ് ഉദ്ഘാടനം ചെയ്തത്: എഴുത്തുകാരനും അധ്യാപക അവാർഡ് ജേതാവ് ശ്രീ പി സുനിൽകുമാർ സാറാണ് സ്പോർട്സ് ക്ലബ് ഉദ്ഘാടനം ചെയ്തത്: തഴക്കര പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ സതീഷ് കോളേജ് യൂണിയൻ EMILE ആശംസകൾ നേർന്നത് എച്ച് എം ഹൈസ്കൂൾ അധ്യാപിക ശ്രീമതി ശ്രീലത കെ എസും, ഗവൺമെന്റ് എച്ച്എസ്എസ് കുന്നം സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി സോജാ എ യും ആയിരുന്നു.

Comments

Popular posts from this blog

ബഷീർ ദിനം - പ്രശ്നോത്തരി

സ്കൂൾ പ്രവേശനോത്സവം ജൂൺ 1