ബഷീർ ഓർമ ദിനാഘോഷം✨❤️

ബഷീർ ദിനം ❤️
ജൂലൈ 5 വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ ദിനം. അതിന്റെ ഭാഗമായി ഇന്ന് സ്കൂളിൽ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 11 മണി മുതൽ ആയിരുന്നു പരിപാടി. കുട്ടികളുടെ വിവിധ തരത്തിലുള്ള മനോഹരമായ പരിപാടികൾ ഉണ്ടായിരുന്നു. പാട്ട്, ഡാൻസ്, ബഷീർ കൃതികളുടെ ദൃശ്യാവിഷ്ക്കാരം തുടങ്ങിയവ ഉണ്ടായിരുന്നു. കുട്ടികൾ വളരെ മനോഹരമായി ഇതൊക്കെ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഒൻപതാം ക്ലാസുകാർക്ക് വേണ്ടി പ്രഭാഷണം ഉണ്ടായിരുന്നു.

Comments

Popular posts from this blog

ബഷീർ ദിനം - പ്രശ്നോത്തരി

സ്കൂൾ പ്രവേശനോത്സവം ജൂൺ 1