ബോധവൽക്കരണ ക്ലാസ്സ്‌❤️

അധ്യാപന പരിശീലനത്തിന്റെ നാലാം ദിവസമായ ഇന്ന് 11 മണി മുതൽ സ്കൂളിൽ ഒരു ബോധവൽക്കരണ ക്ലാസ്സ്‌ ഉണ്ടായിരുന്നു. പേവിശബാധയെ കുറിച്ചുള്ളതായിരുന്നു ക്ലാസ്സ്‌. പേവിശബാധ ഏറ്റാൽ എന്ത് ചെയ്യണമെന്നും മറ്റും കുട്ടികളിലേക് അവബോധം എത്തിക്കാൻ വേണ്ടിട് ഉള്ള ക്ലാസ്സ്‌ ആയിരുന്നു അത്.

Comments

Popular posts from this blog

ബഷീർ ദിനം - പ്രശ്നോത്തരി

സ്കൂൾ പ്രവേശനോത്സവം ജൂൺ 1