NSS ORIENTATION PROGRAMME

എൻ. എസ്. എസ് പ്രോഗ്രാമിന്റെ ഭാഗമായി 19/12/2023 ൽ ഒരു ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഡോ.അൻസർ.ആർ.എൻ ആയിരുന്നു ക്ലാസ്സ്‌ എടുത്തത്. കോളേജ് പ്രിൻസിപ്പൽ ഡോ.രശ്മി ടീച്ചർ അധ്യക്ഷ പ്രസംഗം നടത്തി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ആയ ലേഖ. ബി ടീച്ചർ സ്വാഗത പ്രസംഗം നടത്തി. രാവിലെ 10.30 ന് പരിപാടി തുടങ്ങി.

Comments