YOGA ORIENTATION SESSION

YOGA ORIENTATION SESSION യോഗ ദിനത്തോടനുമ്പന്തിച്ച് എമിൽ കോളേജ് യൂണിയന്റെ ഭാഗമായി യോഗ ഓറിയന്റേഷൻ സെഷൻ - "PRAANA" നടത്തുകയുണ്ടായി. ജൂൺ 19,20 എന്നീ ദിവസങ്ങൾ ആയിരുന്നു അതിനായി തിരഞ്ഞെടുത്തത്. നാച്ചുറൽ സയൻസിലെ അഞ്ജന മുരളി എല്ലാം വിദ്യാർത്ഥികളെയും ഉൾകൊള്ളിച്ച് പരുപാടി നടത്തി

Comments

Popular posts from this blog

ബഷീർ ദിനം - പ്രശ്നോത്തരി

സ്കൂൾ പ്രവേശനോത്സവം ജൂൺ 1