YOGA DAY CELEBRATION
YOGA DAY CELEBRATION
എമിൽ കോളേജ് യൂണിയൻ ജൂൺ 21 യോഗ ദിനം ആഘോഷിച്ചു. യോഗ ദിന ആഘോഷ പരുപാടി "സ്ഥിതി " മുഖ്യ അതിഥി യോഗചാര്യൻ പി. എൻ. കരുണാകരൻ സർ ഉദ്‌ഘാടനം ചെയ്തു.
അദ്ദേഹം യോഗയുടെ പ്രധാന്യത്തെ പറ്റി സംസാരിക്കുകയും യോഗയുടെ പ്രാഥമിക വശങ്ങൾ അദ്ധ്യാപക പറഞ്ഞു കൊടുക്കുകയും ചെയ്തു.
10 മണിക്ക് ആരംഭിച്ച പരുപാടി 11 മണിക്ക് അവസാനിക്കുകയും എല്ലാവരും ഇതിൽ പങ്കാളികളാകുകയും ചെയ്തു.
പ്രോഗ്രാമിന്റെ കൺവീനർ ആയി കോളേജ് പ്രിൻസിപ്പാളും, കോ-ഓർഡിനേറ്റർ ആയി ജോർജ് മാത്യു സാർ, സ്റ്റുഡന്റ് കോർഡിനേറ്റർ ആയി രാഹുൽ. എസ്, ആര്യ ദേവി എന്നിവർ പ്രവർത്തിച്ചു.

Comments
Post a Comment