Resource talk G20

Resources Talk (G20) G20ഉച്ചകോടിയുടെ ഭാഗമായി ഒരു വെബിനാർ സംഘടിപ്പിച്ചായിരുന്നു. " ARTIFICIAL INTELLIGENCE " എന്നതായിരുന്നു വിഷയം. 14/06/2023 ലായിരുന്നു ക്ലാസ്സ്‌. പത്തനാപുരം യു. ഐ. റ്റി യിലെ കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപിക ജിജി. എസ്. നായർ ആണ് ക്ലാസ്സ്‌ എടുത്തത്. പ്രോഗ്രാമിന്റെ കൺവീനർ ആയി കോളേജ് പ്രിൻസിപ്പാളും കോ -ഓർഡിനേറ്റർ ആയി ഹേന ടീച്ചറും പ്രവർത്തിച്ചു.

Comments

Popular posts from this blog

ബഷീർ ദിനം - പ്രശ്നോത്തരി

സ്കൂൾ പ്രവേശനോത്സവം ജൂൺ 1