Quiz competition G20
Qiuz copetetion- G20
G20ഉച്ചകോടിയുടെ ഭാഗമായി കെ. യു. സി. ടി. ഇ കുന്നം കോളേജിൽ ക്വിസ് മത്സരം നടക്കുകയുണ്ടായി.
ഓരോ ഓപ്ഷണലിൽ നിന്നും 2 വിദ്യാർത്ഥികളായി ആകെ 10 പേരനെ മത്സരിച്ചത്.
ഒന്നാം സ്ഥാനം സോഷ്യൽ സയൻസിൽ നിന്ന് ജയകന്തിനും,രണ്ടാം സ്ഥാനം ഫിസിക്കൽ സയൻസി നിന്ന് പ്രിയങ്ക, സോഷ്യൽ സയൻസിൽ നിന്നും രാഹുലിൽനുമാണ് ലഭിച്ചത്.
ക്വിസ് മത്സരത്തിന് നേതൃത്വം നൽകിയത് ഹേന ടീച്ചർ ആയിരുന്നു.


Comments
Post a Comment