കേളികൊട്ട് ജൂൺ 27

കേളികൊട്ട് ജൂൺ 27 കെ.യു.സി.ടി.ഇ. കുന്നം കോളേജിൽ ജൂൺ 19-23 വരെ നീണ്ടു നിന്ന വായന വാരാഘോഷത്തിന്റ സമാപനം ജൂൺ 27 ന്കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച്നടന്നു. കേളികൊട്ട്- ഒരു കൂട്ടം നാടൻ പാട്ടുകൾ എന്ന പരിപാടി ലിറ്റററി ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. 10 ഗ്രൂപ്പുകളായി അധ്യാപക വിദ്യാർത്ഥികൾ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

Comments

Popular posts from this blog

ബഷീർ ദിനം - പ്രശ്നോത്തരി

സ്കൂൾ പ്രവേശനോത്സവം ജൂൺ 1