ലഹരി വിരുദ്ധ ദിനാഘോഷം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം കെ യു സി ടി ഇ കുന്നം കോളേജിൽ ആചരിച്ചു. ഇതിന്റെ ഭാഗമായി ഒരു പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ ഫിസിക്കൽ സയൻസ് വിഭാഗം സംഘടിപ്പിക്കുകയുണ്ടായി . പരിപാടിയുടെ ജനറൽ കൺവീനർ കോളേജ് പ്രിൻസിപ്പൽ Dr. രശ്മി ടീച്ചർ ആയിരുന്നു. കോഡിനേറ്റർ സ്ഥാനം വഹിച്ചത് ഫിസിക്കൽ സയൻസ് അധ്യാപകൻ ജോർജ് മാത്യു സാർ ആണ്.

Comments

Popular posts from this blog

ബഷീർ ദിനം - പ്രശ്നോത്തരി

സ്കൂൾ പ്രവേശനോത്സവം ജൂൺ 1