New Year Celebration
HELLO 2023NEW YEAR CELEBRATION
കോളേജ് യൂണിയൻ EMILE പുതുവത്സര ദിന ആഘോഷം സംഘടിപ്പിക്കുകയുണ്ടായി.ജനുവരി 5ന് രാവിലെ 10 മണിക്ക് "HELLO 2023" കോളേജ് പ്രിൻസിപ്പാൾ ഡോ . രശ്മി എസ് കോളേജ്ഓഡിറ്റോറിയത്തിൽ വച്ച് നിർവഹിച്ചു. കോളേജ് അധ്യാപകർ അധ്യാപക വിദ്യാർത്ഥികൾ അനധ്യാപകർ എല്ലാവരും ചേർന്ന് മെഴുകുതിരി കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
പുതുവത്സര സമ്മാനങ്ങൾ പരസ്പരം കൈമാറുകയും കുട്ടികളുടെ കലാപരിപാടികൾ വേദിയിൽ നടക്കുകയും ചെയ്തു.
Gift exchanging
Dubsmash




Comments
Post a Comment